LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

thavanoor constituency

Web Desk 4 years ago
Keralam

പിണറായി സ്തുതി: യുഡിഎഫ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ഫിറോസ് കുന്നുംപറമ്പിൽ

തവനൂരിൽ ജയത്തിനായി അധ്വാനിച്ച യുഡിഎഫ് പ്രവർത്തകരെ ഫിറോസ് അപമാനിച്ചെന്നായിരുന്നു പരാതി. ഇതിനെ തുടർന്നാണ് ഫിറോസ് വിശദീകരണവുമായി രം​ഗത്തെത്തിയത്. അതേ സമയം ഫിറോസിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

More
More
web desk 5 years ago
Assembly Election 2021

'തവനൂരില്‍ മാത്രം 4395 വ്യാജവോട്ടര്‍മാര്‍’; ശക്തമായ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെടുകയും തങ്ങളുടെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല

More
More